
ഒരു ലളിത ഗാനം
ഒരു ചെറു പാട്ടായ് മൂളി വരാമോ
odakkuzhalinnullil
പൊന്നോട kuzhalinnullil
ദേവാമ്രിത രസമായിട്ടെന്നുടെ
നാവിന്‍ തുമ്പില്‍ അലിയാമോ - ഒരു
സ്വാദായ് വന്നു നിറയാമോ( ഒരു ചെറു )
കടലിന്നാഴ മളന്നൊരു മുത്തായ്
എന്‍ മാറില്‍ വന്നു പതിക്കാമോ
പരമേശ്വരനുടെ chandrakkalapol
തിലക charthay പോരാമോ ( ഒരു ചെറു)
ആരും കണ്ടാല്‍ മോഹിക്കുന്നൊരു
പവിഴപ്പൂവെ , പൂവേ
നിന്നുടെ ഉള്ളില്‍ നിറഞ്ഞു തുളുമ്പും
മധു unnanay പോരട്ടെ - ഞാന്‍
മധു unnanay പോരട്ടെ ( ഒരു ചെറു )
No comments:
Post a Comment