
ഭൂമിയുടെ ഒരു ബിന്ദുവില്‍ നിന്ന് ഒരാള്‍ തെക്കോട്ട് ഒരു കിലോമീറ്റര്‍ നടന്നു. പിന്നീടയാള്‍ നേരെ കിഴക്കോട്ടു ഒരു കിലോമീറ്റര്‍ നടന്നു. വീണ്ടും നേരെ വടക്കോട്ട് ഒരു കിലോമീറ്റര്‍ നടന്നു. അപ്പോള്‍ അയാള്‍ യാത്ര പുറപ്പെട്ട സ്ഥലത്ത് എത്തി. അഎതാണ് അയാള്‍ പുറപ്പെട്ട ബിന്ദു ?
ഉത്തരം. വടക്കെ ധ്രുവത്തില്‍ നില്‍ക്കുന്ന ഒരാളിന് തെക്ക് എന്നാ ഒരു ദിക്ക് മാത്രമെ അനുഭവപ്പെടൂ. വടക്കെ ധ്രുവത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്ക് മാറിയുള്ള അക്ഷംഷതിലെ (lattittude) ഒരു ബിന്ദുവില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കോട്ട് നടന്നാല്‍ വടക്കെ ധൃവതിലാണ് എത്തുക. അപ്പോള്‍ വടക്കെ ധ്രുവത്തില്‍ നില്‍ക്കുന്ന ഒരാള്‍ നേരെ തെക്കോട്ട് ഒരു കിലോമീറ്റര്‍ നടന്നെത്തുന്ന അക്ഷംസത്തില്‍ നിന്ന് എത്ര ദൂരം കിഴക്കോട്ടു നടന്നാലും ഈ അക്ഷാംശത്തില്‍ കൂടിയാകും നടക്കുന്നത്. ഇതിലുള്ള അഎത് ബിന്ദുവില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കോട്ട് നടന്നാല്‍ ധ്രുവത്തില്‍ ഇതും.
1 comment:
Really a wonderful information...
Post a Comment