
രമണന്‍
ഒരിക്കല്‍
ഒരിടത്ത്
ഒരു കുന്നിന്‍ ചരുവില്‍
ഒരാട്ടിടയന്‍ താമസിച്ചിരുന്നു
രമണന്‍
അതിനടുത്ത്
ഒരു കൊട്ടാരത്തില്‍
ഒരു രാജ കുമാരിയും താമസിച്ചിരുന്നു
സുന്ദരനും ഗായകനുമായ ആട്ടിടയനെ
രാജ കുമാരി സ്നേഹിച്ചു
അവന്‍ ആദ്യം ഭയന്നു
പിന്നെ ഭയം മാറി പ്രണയമായി
അവളുടെ പ്രണയം ഒരു തമാശയായിരുന്നു
അവന്റേതോ ..... ?
No comments:
Post a Comment