ഒരു നാടന്‍ പാട്ട്
തെക്കൂന്നു തെക്കൂന്നു വന്നൊരു
തെക്കന്‍ കാറ്റേ ചങ്ങാതി
വടക്കൂന്നു വടക്കൂന്നു വന്നോരു
കൈതപ്പൂവെ പൂ മോളെ
തൈ തിന്നോ താന തിന്ത
താന തിന്തന തൈ താനോ (2)
ആരാന്റെ കോവിലിന്‍ മുന്നിലെ
തീ കെടുത്തിയ ചങ്ങാതി
പൂവുമായ് എത്തിയ തേവീനെ
വാരിപ്പുന്നര്‍ന്നൊരു ചങ്ങാതി ( തൈ തിന്നോ ... 2)
ആരാട്ടിന്നാഴിയിലിന്നു തീ കൂട്ടിയ ചങ്ങാതി
തേവീന്ടെ കൊവിലതോപ്പം ചുറ്റെടുതൊരു ചങ്ങാതി( തൈ തിന്നോ ... 2)
കാവാലം കായലിലിന്നൊരു ച്ചുഴിയുനര്‍ത്തിയ ചങ്ങാതി
കായലിന്നാഴതിലെക്കൊരു വള്ളം എറിഞ്ഞത് നീയാണോ ( തൈ തിന്നോ ... 2)
വള്ളതിനപ്പുര മിപ്പുറം ചൂണ്ടലെരിഞ്ഞൊരു കുന്ജോളെ
ചൂണ്ടലില്‍ കോര്തെടുതൊരു കരിമീനിനെ കൊണ്ടാടി ( തൈ തിന്നോ ... 2)
കരിമീനിന്‍ കണ്ണാലെ കണ്ണിമാങ്ങ പറിച്ചോ lae
കരിമുകിലിന്‍ ചേല് പോലെ കര് കറുത്തൊരു പെണ്ണാളെ( തൈ തിന്നോ ... 2)
ഞാനിന്നു തേവനാകാം തേവിയായി നീ വരുമോ
ഞാനിന്നു മാരനാകാം മാരിയായി പെയ്യാമോ ( തൈ തിന്നോ ... 4)
Subscribe to:
Post Comments (Atom)
No comments:
Post a Comment